+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്പീ​ക്ക​ർ കേ​ര​ള​ത്തെ അ​പ​മാ​നി​ച്ചു: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ കേ​ര​ള​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ന്ന് വ​രെ കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ഒ​രു സ്പീ​ക്
സ്പീ​ക്ക​ർ കേ​ര​ള​ത്തെ അ​പ​മാ​നി​ച്ചു: ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ കേ​ര​ള​ത്തെ അ​പ​മാ​നി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​ന്ന് വ​രെ കേ​ര​ള നി​യ​മ​സ​ഭ​യു​ടെ ച​രി​ത്ര​ത്തി​ൽ ഒ​രു സ്പീ​ക്ക​റും നേ​രി​ടാ​ത്ത ആ​രോ​പ​ണ​ങ്ങ​ളാ​ണ് സ്പീ​ക്ക​ർ നേ​രി​ടു​ന്ന​തെ​ന്ന് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ​ത്തെ തു​ട​ക്കം മു​ത​ൽ അ​ട്ടി​മ​റി​ച്ചു. ധൈ​ര്യ​മു​ണ്ടെ​ങ്കി​ൽ അ​ന്വേ​ഷ​ണ​ത്തെ നേ​രി​ടു​ക​യാ​ണ് വേ​ണ്ട​ത്. അ​പ​ക്വ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത് ആ​രെ​ന്ന് ജ​ന​ങ്ങ​ൾ​ക്ക് അ​റി​യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :