+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​ടു​വി​ൽ സ​മ്മ​തി​ച്ചു..! അ​ധി​കാ​രം കൈ​മാ​റു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യാ​ൻ സ​ന്ന​ദ്ധ​നാ​ണെ​ന്ന് അ​റി​യി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്. ഈ ​മാ​സം 20ന് ​ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് അ​ധി​കാ​രം ജോ ​ബൈ​ഡ​ന് കൈ​മാ​റു​മെ​ന്ന് ട്രം​പ്
ഒ​ടു​വി​ൽ സ​മ്മ​തി​ച്ചു..! അ​ധി​കാ​രം കൈ​മാ​റു​മെ​ന്ന് ട്രം​പ്
വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഒ​ഴി​യാ​ൻ സ​ന്ന​ദ്ധ​നാ​ണെ​ന്ന് അ​റി​യി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്. ഈ ​മാ​സം 20ന് ​ച​ട്ട​ങ്ങ​ൾ പാ​ലി​ച്ച് അ​ധി​കാ​രം ജോ ​ബൈ​ഡ​ന് കൈ​മാ​റു​മെ​ന്ന് ട്രം​പ് അ​റി​യി​ച്ചു. ആ​ദ്യ​മാ​യാ​ണ് അ​ധി​കാ​രം ഒ​ഴി​യു​മെ​ന്ന് ട്രം​പ് പ്ര​സ്താ​വി​ക്കു​ന്ന​ത്.

പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ബൈ​ഡ​ന്‍റെ വി​ജ​യം യു​എ​സ് ജ​ന​പ്ര​തി​നി​ധി സം​ഭ അം​ഗീ​ക​രി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ട്രം​പി​ന്‍റെ പ്ര​തി​ക​ര​ണം. കാ​പി​റ്റോ​ളി​ലു​ണ്ടാ​യ അ​തി​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ട്രം​പി​നെ ഉ​ട​ന്‍ പു​റ​ത്താ​ക്ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പ്‌ ഫ​ലം അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന പ​തി​വ്‌ നി​ല​പാ​ട് ട്രം​പ് വീ​ണ്ടും ആ​വ​ർ​ത്തി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ക്കു​ന്നി​ല്ല. യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ അ​ങ്ങ​നെ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പോ​രാ​ട്ടം തു​ട​രു​മെ​ന്നും ട്രം​പ് വ്യ​ക്ത​മാ​ക്കി.
More in Latest News :