+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ്യ​ത്ത് ജി​ഡി​പി 7.7 ശ​ത​മാ​നം കു​റ​യാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര സ്റ്റാ​റ്റി​സ്റ്റി​ക്സ് മ​ന്ത്രാ​ല​യം

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം ജി​ഡി​പി 7.7 ശ​ത​മാ​നം കു​റ​യാ​ൻ സാ​ധ്യ​ത​യെ​ന്ന് സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് പ്രോ​ഗ്രാം ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ മ​ന്ത്രാ​ല​യം. 1952 ന് ​ശേ​ഷം രാ
രാ​ജ്യ​ത്ത് ജി​ഡി​പി 7.7 ശ​ത​മാ​നം കു​റ​യാ​ൻ സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര സ്റ്റാ​റ്റി​സ്റ്റി​ക്സ് മ​ന്ത്രാ​ല​യം
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം ജി​ഡി​പി 7.7 ശ​ത​മാ​നം കു​റ​യാ​ൻ സാ​ധ്യ​ത​യെ​ന്ന് സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് പ്രോ​ഗ്രാം ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ മ​ന്ത്രാ​ല​യം. 1952 ന് ​ശേ​ഷം രാ​ജ്യ​ത്തു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ തി​രി​ച്ച​ടി​യാ​കും ഇ​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

കോ​വി​ഡ് വൈ​റ​സ് പ​ട​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ൺ അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ രാ​ജ്യ​ത്തെ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്ക് എ​ത്തി​ച്ചി​രി​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് സ്റ്റാ​റ്റി​സ്റ്റി​ക്സ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.
More in Latest News :