+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂ​ന്നാം​വ​ട്ടം വി​ളി​ച്ച​പ്പോ​ൾ; അ​യ്യ​പ്പ​ന്‍ വെ​ള്ളി​യാ​ഴ്ച ക​സ്റ്റം​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കും

കൊ​ച്ചി: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​റു​ടെ അ​സി. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ന്‍ വെ​ള്ളി​യാ​ഴ്ച ക​സ്റ്റം​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കും. കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ
മൂ​ന്നാം​വ​ട്ടം വി​ളി​ച്ച​പ്പോ​ൾ; അ​യ്യ​പ്പ​ന്‍ വെ​ള്ളി​യാ​ഴ്ച ക​സ്റ്റം​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കും
കൊ​ച്ചി: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​റു​ടെ അ​സി. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ന്‍ വെ​ള്ളി​യാ​ഴ്ച ക​സ്റ്റം​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കും. കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ക​സ്റ്റം​സ് അ​യ്യ​പ്പ​ന് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്നു.

മൂ​ന്നാം ത​വ​ണ​യാ​ണ് ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ച് അ​യ്യ​പ്പ​ന് ക​സ്റ്റം​സ് നോ​ട്ടീ​സ് അ​യ​ക്കു​ന്ന​ത്. ഇ​ത്ത​വ​ണ അ​യ്യ​പ്പ​ന്‍റെ വീ​ട്ടു വി​ലാ​സ​ത്തി​ലേ​ക്കാ​യി​രു​ന്നു ക​സ്റ്റം​സ് നോ​ട്ടീ​സ് അ​യ​ച്ച​ത്.

സ്പീ​ക്ക​റു​ടെ അ​സി. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്കും നി​യ​മ​സ​ഭാ ച​ട്ടം 165 പ്ര​കാ​രം നി​യ​മ​പ​രി​ര​ക്ഷ​യു​ണ്ടെ​ന്ന നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ക​ത്ത് ക​സ്റ്റം​സ് ത​ള്ളു​ക​യും ക​ടു​ത്ത ഭാ​ഷ​യി​ൽ മ​റു​പ​ടി ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് അ​യ്യ​പ്പ​ൻ ഹാ​ജ​രാ​കു​മെ​ന്ന സ്ഥി​രീ​ക​ര​ണം വ​ന്ന​ത്.
More in Latest News :