+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ മൂ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 446

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ മൂ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. മൂ​ന്ന് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 44
പു​തി​യ മൂ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 446
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് പു​തി​യ മൂ​ന്ന് ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. മൂ​ന്ന് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ല്‍ 446 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.

പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

പ​ത്ത​നം​തി​ട്ട - പ​ന്ത​ളം മു​ന്‍​സി​പ്പാ​ലി​റ്റി (ക​ണ്ടെ​ന്‍​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 31, 32)
പാ​ല​ക്കാ​ട് - ഒ​റ്റ​പ്പാ​ലം മു​ന്‍​സി​പ്പാ​ലി​റ്റി (27), പു​തു​പ​രി​യാ​രം (11).
More in Latest News :