തിരുവനന്തപുരം: ബ്രിട്ടനിൽനിന്നും വന്ന നാല് പേർക്ക് കൂടി കോവിഡ്. യുകെയിൽനിന്നും എത്തിയ നാല് പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു.
ഇതോടെ അടുത്തിടെ യുകെയില്‍ നിന്നും വന്ന 47 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനയിലേക്ക് അയച്ചിട്ടുണ്ട്. ഇതിൽ ആറു പേരിൽ ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയിരുന്നു.