+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ന് 5051 പേ​ർ​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.83

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5051 പേ​ർ​ക്ക് കോ​വി​ഡ്. 4489 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 448 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​ട​വി​ടം വ്യ​ക്ത​മ​ല്ല. രോ​ഗം സ
ഇ​ന്ന് 5051 പേ​ർ​ക്ക് കോ​വി​ഡ്; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.83
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് 5051 പേ​ർ​ക്ക് കോ​വി​ഡ്. 4489 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 448 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​ട​വി​ടം വ്യ​ക്ത​മ​ല്ല.

രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 78 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. ഇ​ന്ന് 25 മ​ര​ണ​ങ്ങ​ളും കോ​വി​ഡ് മൂ​ല​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 3234 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 60,613 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 8.83 ആ​ണ്. നി​ല​വി​ൽ 64,445 പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന് 5638 പേ​ർ​ക്ക് രോ​ഗ​മു​ക്തി​യു ണ്ടാ​യി. 7,28,060 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.

36 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. എ​റ​ണാ​കു​ളം 7, കോ​ഴി​ക്കോ​ട് 6, ക​ണ്ണൂ​ര്‍ 5, കൊ​ല്ലം, തൃ​ശൂ​ര്‍ 4 വീ​തം, തി​രു​വ​ന​ന്ത​പു​രം 3, പ​ത്ത​നം​തി​ട്ട, വ​യ​നാ​ട് 2 വീ​തം, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, കാ​സ​ര്‍​ഗോ​ഡ് 1 വീ​തം ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് ഇ​ന്ന് രോ​ഗം ബാ​ധി​ച്ച​ത്.

പോ​സി​റ്റീ​വ് കേ​സു​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 663, കോ​ട്ട​യം 515, പ​ത്ത​നം​തി​ട്ട 514, കോ​ഴി​ക്കോ​ട് 480, മ​ല​പ്പു​റം 435, ആ​ല​പ്പു​ഴ 432, തൃ​ശൂ​ര്‍ 432, കൊ​ല്ലം 293, തി​രു​വ​ന​ന്ത​പു​രം 284, ഇ​ടു​ക്കി 283, വ​യ​നാ​ട് 244, പാ​ല​ക്കാ​ട് 239, ക​ണ്ണൂ​ര്‍ 151, കാ​സ​ര്‍​ഗോ​ഡ് 86.

സ​മ്പ​ര്‍​ക്ക രോ​ഗി​ക​ൾ ജി​ല്ല തി​രി​ച്ച്

എ​റ​ണാ​കു​ളം 596, കോ​ട്ട​യം 480, പ​ത്ത​നം​തി​ട്ട 471, കോ​ഴി​ക്കോ​ട് 450, മ​ല​പ്പു​റം 417, ആ​ല​പ്പു​ഴ 425, തൃ​ശൂ​ര്‍ 418, കൊ​ല്ലം 284, തി​രു​വ​ന​ന്ത​പു​രം 176, ഇ​ടു​ക്കി 263, വ​യ​നാ​ട് 232, പാ​ല​ക്കാ​ട് 82, ക​ണ്ണൂ​ര്‍ 111, കാ​സ​ര്‍​ഗോ​ഡ് 84.
More in Latest News :