+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം: പോ​ലീ​സി​നെ​തി​രെ ജു​ഡീ​ഷൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ രാ​ജ്​കു​മാ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ​തി​രെ ജു​ഡീ​ഷൽ ക​മ്മീ​ഷ​ൻ ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. രാ​ജ്കു​മാ​റി
നെ​ടു​ങ്ക​ണ്ടം ക​സ്റ്റ​ഡി മ​ര​ണം: പോ​ലീ​സി​നെ​തി​രെ ജു​ഡീ​ഷൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട്
ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ രാ​ജ്​കു​മാ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ​തി​രെ ജു​ഡീ​ഷൽ ക​മ്മീ​ഷ​ൻ ജ​സ്റ്റീ​സ് നാ​രാ​യ​ണ​ക്കു​റു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്. രാ​ജ്കു​മാ​റി​ന്‍റെ മ​ര​ണ​കാ​ര​ണം ക​സ്റ്റ​ഡി​യി​ലു​ള്ള മ​ർ​ദ​നം മൂ​ല​മാ​ണെ​ന്നും പോ​സ്റ്റ്​മോ​ർ​ട്ടം അ​ട്ടി​മ​റി​ച്ചു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

നി​യ​മ​ങ്ങ​ളും കോ​ട​തി​ക​ളും പോ​ലീ​സ് ന​ഗ്ന​മാ​യി ലം​ഘി​ച്ചു. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭ​വ​മാ​ണ് ഉ​ണ്ടാ​യ​ത്. തെ​ളി​വു​ള്ള​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക്ക് ശി​പാ​ർ​ശ ചെ​യ്തു​വെ​ന്നും നാ​രാ​യ​ണ​ക്കു​റു​പ്പ് വ്യ​ക്ത​മാ​ക്കി.

ഹ​രി​താ ഫി​നാ​ൻ​സ് ചി​ട്ടി ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2019 ജൂ​ണ് 12നാ​ണ് വാ​ഗ​മ​ണ്‍ സ്വ​ദേ​ശി രാ​ജ്കു​മാ​റി​നെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ന്ന​ത്. തു​ട​ർ​ച്ച​യാ​യ നാ​ല് ദി​വ​സ​ത്തെ ക​സ്റ്റ​ഡി മ​ർ​ദ​ന​ത്തി​നൊ​ടു​വി​ൽ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മാ​യ​പ്പോ​ൾ രാ​ജ്കു​മാ​റി​നെ പീ​രു​മേ​ട് ജ​യി​ലി​ൽ റി​മാ​ൻ​ഡ് ചെ​യ്തു. പി​ന്നീ​ട് ജൂ​ൺ 21ന് ​ജ​യി​ലി​ൽ വ​ച്ച് രാ​ജ്കു​മാ​ർ മ​രി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :