+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സ്: റൗ​ഫ് ഷെ​രീ​ഫി​നു മ​ധു​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം

കൊ​ച്ചി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കാ​മ്പ​സ് ഫ്ര​ണ്ട് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റൗ​ഫ് ഷ​രീ​ഫി​നു യു​പി മ​ധു​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍​ദേ​ശം. യു​പി
ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ കേ​സ്: റൗ​ഫ് ഷെ​രീ​ഫി​നു മ​ധു​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശം
കൊ​ച്ചി: ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ചെ​ന്ന കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ കാ​മ്പ​സ് ഫ്ര​ണ്ട് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റൗ​ഫ് ഷ​രീ​ഫി​നു യു​പി മ​ധു​ര കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​ന്‍ നി​ര്‍​ദേ​ശം. യു​പി മ​ധു​ര പോ​ലീ​സ് പ്രൊ​ഡ​ക്ഷ​ന്‍ വാ​റ​ണ്ട് ഹാ​ജ​രാ​ക്കി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി പ്ര​തി​യെ കൈ​മാ​റാ​ന്‍ ജ​യി​ല്‍ അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

യു​പി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഈ ​മാ​സം 13ന് ​മ​ധു​ര കോ​ട​തി​യി​ല്‍ റൗ​ഫി​നെ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന വാ​റ​ണ്ടു​മാ​യാ​ണ് പോ​ലീ​സ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.
More in Latest News :