+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നാ​നൂ​റോ​ളം ഭീ​ക​ര​ർ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്നു: റി​പ്പോ​ർ​ട്ട്

ജ​മ്മു: ശൈ​ത്യ​കാ​ല​മെ​ത്തി​യ​തോ​ടെ അ​തി​ർ​ത്തി​വ​ഴി നു​ഴ​ഞ്ഞു​ക​യ​റാ​ൻ നാ​നൂ​റോ​ളം ഭീ​ക​ര​ർ ഊ​ഴം​കാ​ത്തു​നി​ൽ​ക്കു​ന്നതായി റി​പ്പോ​ർ​ട്ട്. മ​ല​ക​ളും താ​ഴ്‌​വ​ര​ക​ളും മ​ഞ്ഞു​മൂ​ടി​യ​തോ​ടെ നു​ഴ​ഞ്ഞു​ക
നാ​നൂ​റോ​ളം ഭീ​ക​ര​ർ നു​ഴ​ഞ്ഞു​ക​യ​റാ​ൻ ശ്ര​മി​ക്കു​ന്നു: റി​പ്പോ​ർ​ട്ട്
ജ​മ്മു: ശൈ​ത്യ​കാ​ല​മെ​ത്തി​യ​തോ​ടെ അ​തി​ർ​ത്തി​വ​ഴി നു​ഴ​ഞ്ഞു​ക​യ​റാ​ൻ നാ​നൂ​റോ​ളം ഭീ​ക​ര​ർ ഊ​ഴം​കാ​ത്തു​നി​ൽ​ക്കു​ന്നതായി റി​പ്പോ​ർ​ട്ട്. മ​ല​ക​ളും താ​ഴ്‌​വ​ര​ക​ളും മ​ഞ്ഞു​മൂ​ടി​യ​തോ​ടെ നു​ഴ​ഞ്ഞു​ക​യ​റ്റ​ത്തി​ന് അ​നു​കൂ​ല സാ​ഹ​ച​ര്യ​മാ​ണി​പ്പോ​ഴു​ള്ള​ത്.

2020ൽ 441 ​ഭീ​ക​ര​ർ നു​ഴ​ഞ്ഞു​ക​യ​റി​യെ​ങ്കി​ൽ 2019ൽ 44 ​ഭീ​ക​ര​രാ​ണ് ഇ​ക്കാ​ല​യ​ള​വി​ലെ​ത്തി​യ​ത്. 2020ൽ ​പാ​ക് സൈ​ന്യം 5100 വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​ങ്ങ​ൾ ന​ട​ത്തി. ഷെ​ല്ലാ​ക്ര​മ​ണ​വും വെ​ടി​വ​യ്പും ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഭീ​ക​ര​രെ പാ​ക് സൈ​ന്യം ഇ​ന്ത്യ​യി​ലേ​ക്കു ക​ട​ത്തു​ന്ന​തെ​ന്ന് ഉ​ന്ന​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ വെ​ളി​പ്പെ​ടു​ത്തി.
More in Latest News :