ലണ്ടൻ: ബ്രിട്ടണിൽ ബുധനാഴ്ച 1,000 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഏപ്രിലിനുശേഷം ആദ്യമായാണ് യുകെയിൽ കോവിഡ് ബാധിച്ച് ആയിരത്തിലധികം പേർ മരിക്കുന്നത്.
24 മണിക്കൂറിനിടെ 1,041 പേരാണ് മരിച്ചത്. 62,322 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.
24 മണിക്കൂറിനിടെ 1,041 പേരാണ് മരിച്ചത്. 62,322 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്.