+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ല​പ്പു​ഴ​യി​ൽ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​തെ​റ്റി ടോ​റ​സി​ലി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു

ആ​ല​പ്പു​ഴ: പ​ള്ളാ​ത്തു​രു​ത്തി​യി​ൽ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​തെ​റ്റി ടോ​റ​സി​ലി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി സ​ജീ​വ് (54) ആ​ണ് മ​രി​ച്ച​ത്. വ​ണ്ടി​യി​ലു​ണ്ടാ​യി​രു
ആ​ല​പ്പു​ഴ​യി​ൽ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​തെ​റ്റി ടോ​റ​സി​ലി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു
ആ​ല​പ്പു​ഴ: പ​ള്ളാ​ത്തു​രു​ത്തി​യി​ൽ ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​തെ​റ്റി ടോ​റ​സി​ലി​ടി​ച്ച് ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു. കോ​ട്ട​യം പ​ള്ളം സ്വ​ദേ​ശി സ​ജീ​വ് (54) ആ​ണ് മ​രി​ച്ച​ത്. വ​ണ്ടി​യി​ലു​ണ്ടാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ലീ​ലാ​മ്മ​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ല​പ്പു​ഴ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം പ​ള്ളാ​ത്തു​രു​ത്തി ഒ​ന്നാം പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഓ​ട്ടോ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.
More in Latest News :