+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തീ​യേ​റ്റ​റു​ക​ളി​ല്‍ മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും കാ​ണി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്; ത​മി​ഴ്‌​നാ​ടി​നെ തി​രു​ത്തി കേ​ന്ദ്രം

ന്യൂ​ഡ​ല്‍​ഹി: തീ​യേ​റ്റ​റു​ക​ളി​ലെ മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും കാ​ണി​ക​ളെ അ​നു​വ​ദി​ക്കാ​നു​ള്ള ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ കേ​ന്ദ്രം. തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മ
തീ​യേ​റ്റ​റു​ക​ളി​ല്‍ മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും കാ​ണി​ക​ളെ അ​നു​വ​ദി​ക്ക​രു​ത്; ത​മി​ഴ്‌​നാ​ടി​നെ തി​രു​ത്തി കേ​ന്ദ്രം
ന്യൂ​ഡ​ല്‍​ഹി: തീ​യേ​റ്റ​റു​ക​ളി​ലെ മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും കാ​ണി​ക​ളെ അ​നു​വ​ദി​ക്കാ​നു​ള്ള ത​മി​ഴ്‌​നാ​ട് സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ കേ​ന്ദ്രം. തീ​രു​മാ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത്ര​മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശി​ച്ചു.

50 ശ​ത​മാ​നം ആ​ളു​ക​ള്‍​ക്ക് മാ​ത്ര​മേ തീ​യേ​റ്റ​റി​ല്‍ പ്ര​വേ​ശ​നം ന​ല്‍​കാ​വൂ​വെ​ന്നും കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ത​മി​ഴ്‌​നാ​ട്ടി​ലെ സി​നി​മ തീ​യേ​റ്റ​റു​ക​ളി​ല്‍ ഇ​നി മു​ഴു​വ​ന്‍ സീ​റ്റു​ക​ളി​ലും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. മാ​ര്‍​ച്ച് മാ​സ​ത്തി​ല്‍ രാ​ജ്യ​മാ​കെ ലോ​ക്ഡൗ​ണ്‍ വ​ന്ന​തോ​ടെ അ​ട​ച്ച തീ​യേ​റ്റ​റു​ക​ള്‍ കോ​വി​ഡ് നി​ര​ക്കി​ല്‍ കു​റ​വ് വ​ന്ന​തോ​ടെ ന​വം​ബ​ര്‍ മാ​സ​ത്തി​ല്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി. എ​ന്നാ​ല്‍ 50 ശ​ത​മാ​നം പേ​ര്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു പ്ര​വേ​ശ​നം. ഈ ​തീ​രു​മാ​ന​ത്തി​ല്‍ ഇ​ള​വ് ന​ല്‍​കി​യാ​യി​രു​ന്നു ത​മി​ഴ്നാ​ടി​ന്‍റെ പു​തി​യ തീ​രു​മാ​നം.
More in Latest News :