+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോ​വ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഈ​സ്റ്റ് ബം​ഗാ​ൾ

പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ക​രു​ത്ത​രാ​യ എ​ഫ്സി ഗോ​വ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഈ​സ്റ്റ് ബം​ഗാ​ൾ. ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ പി​രി​യു​ക​യാ​യി​രു​ന്നു.പ​ത്തു​പേ​രു​മാ​യി ചു
ഗോ​വ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഈ​സ്റ്റ് ബം​ഗാ​ൾ
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ക​രു​ത്ത​രാ​യ എ​ഫ്സി ഗോ​വ​യെ സ​മ​നി​ല​യി​ൽ ത​ള​ച്ച് ഈ​സ്റ്റ് ബം​ഗാ​ൾ. ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ പി​രി​യു​ക​യാ​യി​രു​ന്നു.

പ​ത്തു​പേ​രു​മാ​യി ചു​രു​ങ്ങി​യി​ട്ടും ക​രു​ത്ത് കാ​ട്ടി​യാ​ണ് ഈ​സ്റ്റ് ബം​ഗാ​ളി​ന്‍റെ ഇ​ന്ന​ത്തെ മ​ട​ക്കം. ര​ണ്ടാം പ​കു​തി​യി​ലാ​ണ് ഗോ​ളു​ക​ൾ പി​റ​ന്ന​ത്.

79-ാം മി​നി​റ്റി​ൽ ബ്രൈ​റ്റ് എ​നോ​ബ​ഖ​രെ​യി​ലൂ​ടെ ഈ​സ്റ്റ് ബം​ഗാ​ളാ​ണ് ലീ​ഡ് നേ​ടി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ ദേ​വേ​ന്ദ്ര മു​ർ​ഗാ​വോ​ൻ​ക​റി​ലൂ​ടെ ഗോ​വ ഗോ​ൾ മ​ട​ക്കി.

ഈ ​സ​മ​നി​ല​യോ​ടെ ഗോ​വ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മൂ​ന്നാം സ്ഥാ​ന​ത്തേ​യ്ക്കും ഈ​സ്റ്റ് ബം​ഗാ​ൾ ഒ​ൻ​പ​താം സ്ഥാ​ന​ത്തേ​യ്ക്കും ഉ​യ​ർ​ന്നു.
More in Latest News :