+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​കെ​യി​ൽ​നി​ന്നും എ​ത്തി​യ ര​ണ്ട് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് യു​കെ​യി​ല്‍ നി​ന്നും വ​ന്ന ര​ണ്ട് പേ​ര്‍​ക്ക് കൂ​ടി ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ അ​ടു​ത്തി​ടെ യു​കെ​യി​ല്‍ നി​ന്നും വ​ന്ന 4
യു​കെ​യി​ൽ​നി​ന്നും എ​ത്തി​യ ര​ണ്ട് പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് യു​കെ​യി​ല്‍ നി​ന്നും വ​ന്ന ര​ണ്ട് പേ​ര്‍​ക്ക് കൂ​ടി ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ന​കം കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ അ​ടു​ത്തി​ടെ യു​കെ​യി​ല്‍ നി​ന്നും വ​ന്ന 43 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ച​ത്.

ഇ​വ​രു​ടെ സാ​മ്പി​ളു​ക​ള്‍ തു​ട​ര്‍​പ​രി​ശോ​ധ​ന​ക്കാ​യി എ​ന്‍​ഐ​വി പൂ​നെ​യി​ലേ​ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. അ​തി​ല്‍ ആ​റ് പേ​രി​ലാ​ണ് ജ​നി​ത​ക വ​ക​ഭേ​ദം വ​ന്ന വൈ​റ​സി​നെ ക​ണ്ടെ​ത്തി​യ​ത്.
More in Latest News :