+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് കെഎസ്‌യു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് കെഎസ്‌യു ​ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ച്ച് മാ​സ​ത്തി​ൽ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ​രീ​ക്ഷ മേ​യ് മാ​സ​
എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് കെഎസ്‌യു
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് കെഎസ്‌യു ​ആ​വ​ശ്യ​പ്പെ​ട്ടു. മാ​ർ​ച്ച് മാ​സ​ത്തി​ൽ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന പ​രീ​ക്ഷ മേ​യ് മാ​സ​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​എം.​അ​ഭി​ജി​ത്ത് ആ​വ​ശ്യ​പ്പെ​ട്ട​ത്.

ജ​നു​വ​രി മാ​സ​ത്തി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങി വ​ള​രെ വേ​ഗം പ​രീ​ക്ഷ​യി​ലേ​ക്ക് പോ​കു​ന്ന രീ​തി ശ​രി​യ​ല്ല. പ​ത്താം ക്ലാ​സ്, പ്ല​സ് ടു ​എ​ന്നി​വ ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ജീ​വി​ത​ത്തി​ലെ വ​ലി​യ ഘ​ട്ട​മാ​ണ്. ഇ​ക്കാ​ര്യം മ​ന​സി​ലാ​ക്കി പ​ര​മാ​വ​ധി ക്ലാ​സു​ക​ൾ അ​വ​ർ​ക്ക് ല​ഭ്യ​മാ​ക്ക​ണം. പ്ല​സ് ടു ​സ​യ​ൻ​സ് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ​ക്ക് ലാ​ബ് ക്ലാ​സു​ക​ൾ ഉ​റ​പ്പാ​ക്കി പ​രീ​ക്ഷ​ക​ൾ മേ​യ് മാ​സം അ​വ​സാ​ന​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് കെഎസ്‌യു ​ആ​വ​ശ്യ​പ്പെ​ട്ട​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​റ്റിം​ഗ് എം​പി​മാ​ർ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​ക​രു​തെ​ന്നാ​ണ് കെഎസ്‌യു​വി​ന്‍റെ അ​ഭി​പ്രാ​യം. യു​വാ​ക്ക​ൾ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ പ്രാ​ധി​നി​ധ്യം ന​ൽ​ക​ണ​മെ​ന്നും കെ.​എം.​അ​ഭി​ജി​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.
More in Latest News :