+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ച​രി​ത്രം കു​റി​ച്ച് ന്യൂ​സി​ല​ൻ​ഡ്; ഐ​സി​സി ടെ​സ്റ്റ് ക്രി​ക്ക​റ്റ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്

ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് ക്രി​ക്ക​റ്റ് റാ​ങ്കിം​ഗി​ൽ ന്യൂ​സി​ല​ൻ​ഡ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഇ​ന്നിം​ഗ്സ് ജ​യ​മാ​ണു കി​വീ​സി​നെ തു​ണ​ച്ച​ത്. ഓ​സ്ട്രേ​ലി​യ​യെ പി​ന്ത​ള്ള
ച​രി​ത്രം കു​റി​ച്ച് ന്യൂ​സി​ല​ൻ​ഡ്; ഐ​സി​സി ടെ​സ്റ്റ് ക്രി​ക്ക​റ്റ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്
ദു​ബാ​യ്: ഐ​സി​സി ടെ​സ്റ്റ് ക്രി​ക്ക​റ്റ് റാ​ങ്കിം​ഗി​ൽ ന്യൂ​സി​ല​ൻ​ഡ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി. പാ​ക്കി​സ്ഥാ​നെ​തി​രാ​യ ഇ​ന്നിം​ഗ്സ് ജ​യ​മാ​ണു കി​വീ​സി​നെ തു​ണ​ച്ച​ത്.

ഓ​സ്ട്രേ​ലി​യ​യെ പി​ന്ത​ള്ളി​യാ​ണു കി​വീ​സ് ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത്. ആ​ദ്യ​മാ​യാ​ണു ന്യൂ​സി​ല​ൻ​ഡ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കു​ന്ന​ത്. പ​ത്തു വ​ർ​ഷ​ത്തി​നി​ടെ ടെ​സ്റ്റ് റാ​ങ്കിം​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന ആ​റാ​മ​ത്തെ ടീ​മാ​ണു ന്യൂ​സി​ല​ൻ​ഡ്.

ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ന്യൂ​സി​ല​ൻ​ഡി​ന് 118 പോ​യി​ന്‍റാ​ണു​ള്ള​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ഓ​സ്ട്രേ​ലി​യ​ക്ക് 116 പോ​യി​ന്‍റും മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ​ക്ക് 114 പോ​യി​ന്‍റു​മു​ണ്ട്. 106 പോ​യി​ന്‍റു​മാ​യി ഇം​ഗ്ല​ണ്ടാ​ണ് നാ​ലാം സ്ഥാ​ന​ത്ത്.
More in Latest News :