+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ൻ​സി​പി മാ​ത്ര​മ​ല്ല, കൂ​ടു​ത​ൽ ക​ക്ഷി​ക​ൾ യു​ഡി​എ​ഫി​ലേ​ക്ക് വ​രും: കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: എ​ൻ​സി​പി മാ​ത്ര​മ​ല്ല, കൂ​ടു​ത​ൽ ക​ക്ഷി​ക​ൾ ഇ​ട​തു​മു​ന്ന​ണി വി​ട്ട് യു​ഡി​എ​ഫി​ലേ​ക്ക് വ​രു​മെ​ന്ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. എ​ൻ​സി​പി​യു​ടെ യു​ഡി​എ​ഫ് പ്ര​വേ​ശ​നം സം​ബ​ന്ധി​
എ​ൻ​സി​പി മാ​ത്ര​മ​ല്ല, കൂ​ടു​ത​ൽ ക​ക്ഷി​ക​ൾ യു​ഡി​എ​ഫി​ലേ​ക്ക് വ​രും: കു​ഞ്ഞാ​ലി​ക്കു​ട്ടി
മ​ല​പ്പു​റം: എ​ൻ​സി​പി മാ​ത്ര​മ​ല്ല, കൂ​ടു​ത​ൽ ക​ക്ഷി​ക​ൾ ഇ​ട​തു​മു​ന്ന​ണി വി​ട്ട് യു​ഡി​എ​ഫി​ലേ​ക്ക് വ​രു​മെ​ന്ന് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി. എ​ൻ​സി​പി​യു​ടെ യു​ഡി​എ​ഫ് പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സി​പി​എ​മ്മി​നെ​തി​രേ​യും അ​ദ്ദേ​ഹം രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ ഭി​ന്നി​പ്പി​ച്ച് ഭ​രി​ക്കു​ക എ​ന്ന ത​ന്ത്ര​മാ​ണ് സി​പി​എം പ്ര​യോ​ഗി​ക്കു​ന്ന​ത്. ഇ​ത് അ​പ​ക​ട​ക​ര​മാ​യ പ്ര​വ​ണ​ത​യാ​ണ്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സീ​റ്റ് ച​ർ​ച്ച​യി​ലേ​ക്ക് മു​സ്ലിം ലീ​ഗ് ക​ട​ന്നി​ട്ടി​ല്ല. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പി​ന്നീ​ടേ ഉ​ണ്ടാ​കൂ എ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി.
More in Latest News :