+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു; ഗാം​ഗു​ലി ഇ​ന്ന് ആ​ശു​പ​ത്രി വി​ടും

കോ​ൽ​ക്ക​ത്ത: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ജ​നു​വ​രി ര​ണ്ടി​ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി ഇ​ന്ന് ആ​ശു​പ​ത്രി വി​ടും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​
ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ടു; ഗാം​ഗു​ലി ഇ​ന്ന് ആ​ശു​പ​ത്രി വി​ടും
കോ​ൽ​ക്ക​ത്ത: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ജ​നു​വ​രി ര​ണ്ടി​ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി ഇ​ന്ന് ആ​ശു​പ​ത്രി വി​ടും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല മെ​ച്ച​പ്പെ​ട്ട​തി​നാ​ലാ​ണ് ഇ​ന്ന് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

ഹൃ​ദ​യ​ത്തി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലി​ൽ ബ്ലോ​ക്ക് ക​ണ്ടെ​ത്തി​യ​തോ​ടെ ഗാം​ഗു​ലി​യെ ആ​ൻ​ജി​യോ പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു​വെ​ന്ന് വു​ഡ്ലാ​ൻ​ഡ് ആ​ശു​പ​ത്രി വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

അ​ധി​കം സം​സാ​രി​ക്ക​രു​തെ​ന്ന് ഡോ​ക്ട​ർ​മാ​ർ് നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. വീ​ട്ടി​ലേ​ക്ക് മാ​റ്റി​യാ​ലും അ​ദ്ദേ​ഹ​ത്തി​ന് വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും.
More in Latest News :