+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടാ​ങ്ക​ർ ലോ​റി മ​റ്റൊ​രു ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ചു; ഇ​ന്ധ​ന ചോ​ർ​ച്ച​യി​ല്ല

വെ​ഞ്ഞാ​റ​മൂ​ട്: പെ​ട്രോ​ൾ ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് മ​റ്റൊ​രു ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ചു. ടാ​ങ്ക​ർ ലോ​റി മ​റി​യാ​തി​രു​ന്ന​തും ഇ​ന്ധ​നം ചോ​രാ​തി​രു​ന്ന​ത് ദു​ര​ന്തം ഒ​ഴി​വാ​ക്കി. അ​പ​ക​
ടാ​ങ്ക​ർ ലോ​റി മ​റ്റൊ​രു ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ചു; ഇ​ന്ധ​ന ചോ​ർ​ച്ച​യി​ല്ല
വെ​ഞ്ഞാ​റ​മൂ​ട്: പെ​ട്രോ​ൾ ടാ​ങ്ക​ർ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് മ​റ്റൊ​രു ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ചു. ടാ​ങ്ക​ർ ലോ​റി മ​റി​യാ​തി​രു​ന്ന​തും ഇ​ന്ധ​നം ചോ​രാ​തി​രു​ന്ന​ത് ദു​ര​ന്തം ഒ​ഴി​വാ​ക്കി. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യം ഉ​ണ്ടാ​യി​ട്ടി​ല്ല.

പു​ളി​മാ​ത്തി​നും-​പൊ​രു​ന്ത​മ​ണ്ണി​നു​മി​ട​യി​ൽ പു​ല​ർ​ച്ചെ 4.30-നാ​യി​രു​ന്നു അ​പ​ക​ടം. കൊ​ച്ചി​യി​ലെ പ്ലാ​ന്‍റി​ൽ നി​ന്നും ഇ​ന്ധ​ന​വു​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ഭാ​ര​ത് പെ​ട്രോ​ളി​യ​ത്തി​ന്‍റെ ടാ​ങ്ക​ർ ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സ്ഥ​ല​ത്തെ​ത്തി​യ‌ വെ​ഞ്ഞാ​റ​മൂ​ട് ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റാ​ണ് അ​പ​ക​ട​നി​ല ഒ​ഴി​വാ​ക്കി​യ​ത്. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​യു​ടെ ക്യാ​ബി​ൻ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. എ​ന്നാ​ൽ പെ​ട്രോ​ൾ ടാ​ങ്കി​ന് ചോ​ർ​ച്ച​യു​ണ്ടാ​കാ​തി​രു​ന്ന​ത് ദു​ര​ന്തം ഒ​ഴി​വാ​ക്കി. ഡ്രൈ​വ​ർ ഉ​റ​ങ്ങി​യ​താ​കാം അ​പ​ക​ട കാ​ര​ണം എ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.
More in Latest News :