+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാ​ക്സി​ൻ നി​ർ​മാ​ണം: ഇ​ന്ത്യ​യെ പ്ര​ശം​സി​ച്ച് ബി​ൽ ഗേ​റ്റ്സ്

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ നി​ർ​മാ​ണ​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​ശം​സി​ച്ച് മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്‌​സ് രംഗത്ത്. ലോ​കം കൊ​വി​ഡി​നെ തു​ര​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ൾ വാ​ക്‌​സി​ൻ ഉ​ത
വാ​ക്സി​ൻ നി​ർ​മാ​ണം: ഇ​ന്ത്യ​യെ പ്ര​ശം​സി​ച്ച് ബി​ൽ ഗേ​റ്റ്സ്
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വാ​ക്സി​ൻ നി​ർ​മാ​ണ​ത്തി​ൽ ഇ​ന്ത്യ​യെ പ്ര​ശം​സി​ച്ച് മൈ​ക്രോ​സോ​ഫ്റ്റ് സ്ഥാ​പ​ക​ൻ ബി​ൽ ഗേ​റ്റ്‌​സ് രംഗത്ത്.

ലോ​കം കൊ​വി​ഡി​നെ തു​ര​ത്താ​ൻ ശ്ര​മി​ക്കു​മ്പോ​ൾ വാ​ക്‌​സി​ൻ ഉ​ത്പാ​ദ​ന​ത്തി​ലും ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളി​ലും ഇ​ന്ത്യ ന​ൽ​കു​ന്ന നേ​ത‌ൃ​ത്വം പ്ര​ശം​സ​നീ​യ​മാ​ണെ​ന്ന് അദ്ദേഹം ട്വീ​റ്റ് ചെ​യ്തു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​നെ ടാ​ഗ് ചെ​യ്‌​താ​യി​രു​ന്നു ട്വീ​റ്റ്. നേ​ര​ത്തെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യും ഇ​ന്ത്യ​യെ പ്ര​ശം​സി​ച്ചെ​ത്തി​യി​രു​ന്നു.
More in Latest News :