+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യോ​ഗി​യു​ടെ യു​പി​യി​ൽ വീ​ണ്ടും ക്രൂ​ര​ത; അ​ഞ്ചു വ​യ​സു​കാ​രി​ക്ക് പീ​ഡ​നം

ഷാ​ജ​ഹാ​ൻ​പു​ർ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്ന് വീ​ണ്ടും പീ​ഡ​ന വാ​ര്‍​ത്ത. ഷാ​ജ​ഹാ​ൻ​പു​രി​ൽ അ​ഞ്ചു വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ജ​ലാ​ല​ബാ​ദ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സ
യോ​ഗി​യു​ടെ യു​പി​യി​ൽ വീ​ണ്ടും ക്രൂ​ര​ത; അ​ഞ്ചു വ​യ​സു​കാ​രി​ക്ക് പീ​ഡ​നം
ഷാ​ജ​ഹാ​ൻ​പു​ർ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ നി​ന്ന് വീ​ണ്ടും പീ​ഡ​ന വാ​ര്‍​ത്ത. ഷാ​ജ​ഹാ​ൻ​പു​രി​ൽ അ​ഞ്ചു വ​യ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ​ത്. ജ​ലാ​ല​ബാ​ദ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലാ​ണ് സം​ഭ​വം.

തി​ങ്ക​ളാ​ഴ്ച വെെ​കു​ന്നേ​രം വീ​ടി​നു പു​റ​ത്തു ക​ളി​ച്ചു​കൊ​ണ്ടി​രു​ക്കു​ന്പോ​ഴാ​ണ് കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​റ്റ​ക്കാ​ര​നെ​ന്നു സം​ശ​യി​ക്കു​ന്ന പ​തി​നെ​ട്ടു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്.
More in Latest News :