+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സബർമതി ആശ്രമം തുറക്കുന്നു

അ​ഹ​മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​മ​തി ആ​ശ്ര​മം തു​റ​ക്കു​ന്നു. ഒ​ന്പ​തു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കു തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്. കോ​വി​ഡ്19 മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച
സബർമതി ആശ്രമം തുറക്കുന്നു
അ​ഹ​മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ലെ സ​ബ​ർ​മ​തി ആ​ശ്ര​മം തു​റ​ക്കു​ന്നു. ഒ​ന്പ​തു മാ​സ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് സ​ന്ദ​ർ​ശ​ക​ർ​ക്കു തു​റ​ന്നു​കൊ​ടു​ക്കു​ന്ന​ത്.

കോ​വി​ഡ്-19 മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് പ്ര​വ​ർ​ത്ത​വ​നം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ആ​ശ്ര​മം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​വി​ലെ 10 മു​ത​ൽ വെെ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​യി​രി​ക്കും സ​ന്ദ​ർ​ശ​ക സ​മ​യം.
More in Latest News :