+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​ശ​ങ്ക കു​റ​യു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 16,000 കോ​വി​ഡ് കേ​സു​ക​ൾ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം ബാ​ധി​ച്ച​ത് 16,375 പേ​ർ​ക്ക് മാ​ത്ര​മാ​ണ്. 201 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത
ആ​ശ​ങ്ക കു​റ​യു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 16,000 കോ​വി​ഡ് കേ​സു​ക​ൾ
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രോ​ഗം ബാ​ധി​ച്ച​ത് 16,375 പേ​ർ​ക്ക് മാ​ത്ര​മാ​ണ്. 201 പേ​ർ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,03,56,845 ആ​യി. മ​ര​ണ​സം​ഖ്യ 1,49,850 ആ​യി ഉ​യ​ർ​ന്നു.

രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 2,31,036 പേ​ർ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്നു​ണ്ട്. ഇ​ന്ന​ലെ മാ​ത്രം 29,091 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ മൊ​ത്തം രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം 99,75,958.
More in Latest News :