+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോ​ട്ടീ​സ് ല​ഭി​ച്ചി​ല്ല; സ്പീ​ക്ക​റു​ടെ അ​സി.​പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല

‌തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ന്‍ ക​സ്റ്റം​സി​ന് മു​ന്‍​പി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല. നോ​ട്ടീ
നോ​ട്ടീ​സ് ല​ഭി​ച്ചി​ല്ല; സ്പീ​ക്ക​റു​ടെ അ​സി.​പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല
‌തി​രു​വ​ന​ന്ത​പു​രം: ഡോ​ള​ര്‍ ക​ട​ത്ത് കേ​സി​ല്‍ സ്പീ​ക്ക​റു​ടെ അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ. ​അ​യ്യ​പ്പ​ന്‍ ക​സ്റ്റം​സി​ന് മു​ന്‍​പി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കി​ല്ല. നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ല​ഭി​ച്ചെ​ങ്കി​ല്‍ ഹാ​ജ​രാ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്നും അ​യ്യ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഫോ​ണി​ല്‍ വി​ളി​ച്ചി​രു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ചോ​ദ്യം ചെ​യ്യ​ലി​നാ​യി ഇ​ന്ന് രാ​വി​ലെ 10ന് ​ഹാ​ജ​രാ​ക​ണ​മെ​ന്നാ​യി​രു​ന്നു ക​സ്റ്റം​സ് അ​യ്യ​പ്പ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി ബാ​ഗേ​ജു​ക​ള്‍ എ​ത്തി​ച്ച സം​ഭ​വ​ത്തി​ലും സ്പീ​ക്ക​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രു​ടെ വി​ദേ​ശ യാ​ത്ര​ക​ളി​ല്‍ വ്യ​ക്ത​ത​യു​ണ്ടാ​ക്കു​ന്ന​തി​നു​മാ​ണ് മൊ​ഴി​യെ​ടു​ക്കു​ന്ന​ത്.
More in Latest News :