തിരുവനന്തപുരം: ആദ്യഘട്ടത്തില്‍ കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത് അഞ്ച് ലക്ഷം കോവിഡ് വാക്സിൻ. കോവിഷീല്‍ഡ് തന്നെ ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം ഉന്നയിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ കേരളം വയോജനങ്ങൾക്കും വാക്സിൻ നൽകും. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുതലാണെന്നും വാക്സിൻ വിതരണത്തിൽ പ്രഥമ പരിഗണന നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു.