+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 178,300 പേ​ർ​ക്ക് കോ​വി​ഡ്

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 178,300 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 21,338,777 ആ​യി ഉ​
അ​മേ​രി​ക്ക​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 178,300 പേ​ർ​ക്ക് കോ​വി​ഡ്
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 178,300 പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 21,338,777 ആ​യി ഉ​യ​ർ​ന്നു.

വൈ​റ​സ് ബാ​ധി​ച്ച് 1,794 പേ​ർ കൂ​ടി മ​ര​ണ​മ​ട​ഞ്ഞ​തോ​ടെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 361,932ഉം ​ആ​യി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 12,679,775 പേ​രാ​ണ് വൈ​റ​സി​ൽ നി​ന്ന് രോ​ഗ​മു​ക്തി നേ​ടി​യ​ത്. 8,297,070 ഇ​പ്പോ​ഴും വൈ​റ​സ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലു​ണ്ട്.

259,832,785 പേ​ർ​ക്കാ​ണ് അ​മേ​രി​ക്ക​യി​ൽ ആ​കെ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ള്ള​ത്. ജോ​ൺ​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ മീ​റ്റ​റും പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്.
More in Latest News :