റിയാദ്: 41ാമത് ഗള്‍ഫ് ഉച്ചകോടിക്ക് ചൊവ്വാഴ്ച സൗദി അറേബ്യയിലെ അല്‍ ഉലയില്‍ തുടക്കമാകും. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ഹമദ് അല്‍ത്താനി ഉൾപ്പെടെയുള്ളവർ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നാണ് വിവരം.
ഖത്തര്‍ അമീറിനുൾപ്പെടെ എല്ലാ രാഷ്ട്രത്തലവന്മാര്ക്കും സൗദി ഭരണാധികാരി സല്മാന് രാജാവ് ക്ഷണക്കത്ത് അയച്ചിരുന്നു. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ഉച്ചകോടി. ഗിന്നസ് റിക്കാർഡ് നേടിയ അല്‍ഉല പുരാവസ്തുകേന്ദ്രത്തിലെ മറായ ഹാളിലാണ് ഉച്ചകോടി നടക്കുന്നത്.