+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് വാ​ക്സി​ന്‍റെ ക്ഷ​മ​ത​യി​ൽ സം​ശ​യ​മു​ള്ള​വ​ർ മാ​ന​സി​ക രോ​ഗി​ക​ൾ: കേ​ന്ദ്ര​മ​ന്ത്രി

സൂ​റ​റ്റ്: കോ​വി​ഡ് വാ​ക്സി​ന്‍റെ ക്ഷ​മ​ത​യെ​ക്കു​റി​ച്ച് സം​ശ​യാ​ലു​ക്ക​ളാ​യ​വ​ർ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രാ​ണെ​ന്നു കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ. ഇ​ന്ത്യ​യു​ടെ ശ​ക്തി​യി​ലും ശാ​സ്ത്
കോ​വി​ഡ് വാ​ക്സി​ന്‍റെ ക്ഷ​മ​ത​യി​ൽ സം​ശ​യ​മു​ള്ള​വ​ർ മാ​ന​സി​ക രോ​ഗി​ക​ൾ: കേ​ന്ദ്ര​മ​ന്ത്രി
സൂ​റ​റ്റ്: കോ​വി​ഡ് വാ​ക്സി​ന്‍റെ ക്ഷ​മ​ത​യെ​ക്കു​റി​ച്ച് സം​ശ​യാ​ലു​ക്ക​ളാ​യ​വ​ർ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രാ​ണെ​ന്നു കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ. ഇ​ന്ത്യ​യു​ടെ ശ​ക്തി​യി​ലും ശാ​സ്ത്ര​ജ്ഞ​രി​ലും വി​ശ്വാ​സ​മി​ല്ലാ​ത്ത​വ​രാ​ണ് ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തു​ന്ന​ത്. അ​വ​രു​ടെ മാ​ന​സി​ക​നി​ല ത​ക​രാ​റി​ലാ​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളു​ടെ​യും ശാ​സ്ത്ര​ജ്ഞ​രു​ടെ​യും നേ​ട്ട​മാ​ണി​ത്. കു​റ്റം മാ​ത്ര​മാ​ണു കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി കാ​ണു​ന്ന​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ പ​ദ്ധ​തി​യെ ജ​നം സ്വീ​ക​രി​ച്ചു​ക​ഴി​ഞ്ഞെ​ന്നും സൂ​റ​റ്റ് മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ലെ മൈ​ഗ്ര​ന്‍റ് സെ​ല്ലി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ പ​റ​ഞ്ഞു.
More in Latest News :