+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ട്ട് പേ​ർ​ക്ക് ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ട്ട് പേ​ർ​ക്ക് ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച പു​തി​യ കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. യു​കെ​യി​ൽ നി​ന്നെ​ത്തി​യ​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​കീ​ക​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട
മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ട്ട് പേ​ർ​ക്ക് ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച കോ​വി​ഡ്
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ എ​ട്ട് പേ​ർ​ക്ക് ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച പു​തി​യ കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. യു​കെ​യി​ൽ നി​ന്നെ​ത്തി​യ​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​കീ​ക​രി​ച്ച​ത്. മ​ഹാ​രാ​ഷ്ട്ര ആ​രോ​ഗ്യ​മ​ന്ത്രി രാ​ജേ​ഷ് ടോ​പ്പെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ അ​ഞ്ച് പേ​ർ മും​ബൈ സ്വ​ദേ​ശി​ക​ളും മ​റ്റ് മൂ​ന്ന് പേ​ർ പൂ​നെ, താ​നെ, മി​ര ബ​യാ​ന്ത​ർ സ്വ​ദേ​ശി​ക​ളു​മാ​ണ്.

എ​ല്ലാ​വ​രു​ടെ​യും സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള​വ​രെ ക​ണ്ടെ​ത്തി ക്വാ​റ​ന്‍റൈ​ൻ ചെ​യ്യു​ക​യാ​ണെ​ന്നും രാ​ജേ​ഷ് പ​റ​ഞ്ഞു.
More in Latest News :