+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​യോ​മി​ത്രം പ​ദ്ധ​തി​ക്ക് 23 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ന​ൽ​കി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: വ​യോ​ജ​ന ക്ഷേ​മ​ത്തി​നാ​യി ആ​വി​ഷ്‌​ക്ക​രി​ച്ച വ​യോ​മി​ത്രം പ​ദ്ധ​തി​ക്ക് 23 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. 65 വ​യ​സി​ന് മു​ക​ളി​ല്‍
വ​യോ​മി​ത്രം പ​ദ്ധ​തി​ക്ക് 23 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ന​ൽ​കി​യെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: വ​യോ​ജ​ന ക്ഷേ​മ​ത്തി​നാ​യി ആ​വി​ഷ്‌​ക്ക​രി​ച്ച വ​യോ​മി​ത്രം പ​ദ്ധ​തി​ക്ക് 23 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ. 65 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് മൊ​ബൈ​ല്‍ ക്ലി​നി​ക്കി​ലൂ​ടെ സൗ​ജ​ന്യ ചി​കി​ത്സ, സൗ​ജ​ന്യ മ​രു​ന്ന്, കൗ​ണ്‍​സി​ലിം​ഗ്, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍, ഹെ​ല്‍​പ്പ് ഡെ​സ്‌​ക് എ​ന്നീ സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കി ആ​രോ​ഗ്യ സു​ര​ക്ഷ ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

കോ​വി​ഡ് കാ​ല​ത്ത് വ​യോ​ജ​ന​ങ്ങ​ള്‍​ക്ക് പ്ര​ത്യേ​ക​മാ​യി ക​രു​ത​ല്‍ ന​ല്‍​കി​കൊ​ണ്ട് മ​രു​ന്ന് വി​ത​ര​ണം, കൗ​ണ്‍​സി​ലിം​ഗ്, കോ​ള്‍ സെ​ന്‍റ​ര്‍ സേ​വ​നം, ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റു​ക​ള്‍ എ​ന്നി​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്ന​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
More in Latest News :