+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന​ർ​സാ​രി​ക്ക് ഇ​ര​ട്ട ഗോ​ൾ, ചെ​ന്നൈ​യി​ക്കെതിരെ ഹൈ​ദ​ര​ബാ​ദി​ന് വ​ന്പ​ൻ ജ​യം

പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ചെ​ന്നൈ​യി​നെ​തി​രെ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​ക്ക് വ​ന്പ​ൻ ജ​യം. ചെ​ന്നൈ​യി​നെ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണ് ഹൈ​ദ​രാ​ബാ​ദ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്‌. ന​ർ​സാ​രി​യു​ടെ ഇ​ര
ന​ർ​സാ​രി​ക്ക് ഇ​ര​ട്ട ഗോ​ൾ, ചെ​ന്നൈ​യി​ക്കെതിരെ ഹൈ​ദ​ര​ബാ​ദി​ന് വ​ന്പ​ൻ ജ​യം
പ​നാ​ജി: ഐ​എ​സ്എ​ല്ലി​ൽ ചെ​ന്നൈ​യി​നെ​തി​രെ ഹൈ​ദ​രാ​ബാ​ദ് എ​ഫ്സി​ക്ക് വ​ന്പ​ൻ ജ​യം. ചെ​ന്നൈ​യി​നെ ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ൾ​ക്കാ​ണ് ഹൈ​ദ​രാ​ബാ​ദ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്‌. ന​ർ​സാ​രി​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ഹൈ​ദ​ര​വ​ബാ​ദി​ന് വ​ലി​യ വി​ജ​യം ന​ൽ​കി​യ​ത്. മ​ത്സ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ലാ​ണ് എ​ല്ലാ ഗോ​ളു​ക​ളും പി​റ​ന്ന​ത്.

50-ാം മി​നി​റ്റി​ൽ ജോ​യ​ൽ ജോ​സ​ഫി​ന്‍റെ വ​ക ആ​യി​രു​ന്നു ഹൈ​ദ​ര​ബാ​ദി​ന്‍റെ ആ​ദ്യ ഗോ​ൾ. ചെ​ന്നൈ​യി​ൻ ഡി​ഫ​ൻ​ഡ​റും ഗോ​ൾ കീ​പ്പ​റും ത​മ്മി​ൽ ഉ​ണ്ടാ​യ ധാ​ര​ണ പി​ശ​കാ​ണ് ഗോ​ളി​ൽ ക​ലാ​ശി​ച്ച​ത്. പി​ന്നാ​ലെ ന​ർ​സാ​രി​യി​ലൂ​ടെ ഹൈ​ദ​രാ​ബാ​ദ് ര​ണ്ടാം ഗോ​ളും നേ​ടി.

ഈ ​ഗോ​ളി​ന് 67-ാം മി​നി​റ്റി​ൽ താ​പ​യി​ലൂ​ടെ ഒ​രു ഗോ​ൾ മ​ട​ക്കാ​ൻ ചെ​ന്നൈ​യി​ന് ആ​യി. പ​ക്ഷെ ഇ​ത് ഹൈ​ദ​രാ​ബാ​ദി​നെ കൂ​ടു​ത​ൽ ക​രു​ത്ത​ൻ​മാ​രാ​ക്കി.74-ാം മി​നി​റ്റി​ൽ ജാ​വോ വി​ക്ട​ർ ഹൈ​ദ​രാ​ബാ​ദി​ന്‍റെ മൂ​ന്നാം ഗോ​ളും നേ​ടി. തൊ​ട്ടു​പി​ന്നാ​ലെ ന​ർ​സാ​രി ത​ന്‍റെ ര​ണ്ടാം ഗോ​ളും ക​ണ്ടെ​ത്തി.

ഈ ​വി​ജ​യ​ത്തോ​ടെ ലീ​ഗി​ൽ ആ​റാം സ്ഥാ​ന​ത്തേ​ക്ക് എ​ത്താ​ൻ ഹൈ​ദ​ര​ബാ​ദി​നാ​യി. എ​ട്ടാം സ്ഥാ​ന​ത്താ​ണ് ചെ​ന്നൈ​യി​ൻ.
More in Latest News :