+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് പ​ദ്ധ​തി; ചൊ​വ്വാ​ഴ്ച ബ​ല​പ​രി​ശോ​ധ​ന

തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ൻ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ബ​ലം ചൊ​വ്വാ​ഴ്ച വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധി​ക്കും. തൃ​ശൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ​ഗ്ധ​ർ, ക്വാ
വ​ട​ക്കാ​ഞ്ചേ​രി ലൈ​ഫ് പ​ദ്ധ​തി; ചൊ​വ്വാ​ഴ്ച ബ​ല​പ​രി​ശോ​ധ​ന
തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കാ​ഞ്ചേ​രി​യി​ലെ ലൈ​ഫ് മി​ഷ​ൻ ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ ബ​ലം ചൊ​വ്വാ​ഴ്ച വി​ജി​ല​ൻ​സ് സം​ഘം പ​രി​ശോ​ധി​ക്കും. തൃ​ശൂ​ർ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ​ഗ്ധ​ർ, ക്വാ​ളി​റ്റി ക​ണ്‍​ട്രോ​ള​ർ, പി​ഡ​ബ്ല്യു​ഡി ബി​ൽ​ഡിം​ഗ് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ തു​ട​ങ്ങി​യ​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ബ​ല​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

തൂ​ണു​ക​ളു​ടെ ബ​ലം പ​രി​ശോ​ധി​ക്കു​ന്ന ഹാ​മ​ർ ടെ​സ്റ്റ്, കോ​ണ്‍​ക്രീ​റ്റ് മു​റി​ച്ചെ​ടു​ത്ത് പ​രി​ശോ​ധി​ക്കു​ന്ന കോ​ർ ടെ​സ്റ്റ് തു​ട​ങ്ങി​യ​വ ന​ട​ത്തും.
More in Latest News :