+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​ത്ത് ഒ​രു ഹോ​ട്ട് സ്പോ​ട്ട് കൂ​ടി; ആ​കെ 447

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​രു പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടാ​ണു​ള്ള​ത്. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ചേ​ല​ക്ക​ര (ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 4) ആ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ട്
സം​സ്ഥാ​ന​ത്ത് ഒ​രു ഹോ​ട്ട് സ്പോ​ട്ട് കൂ​ടി; ആ​കെ 447
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഒ​രു പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടാ​ണു​ള്ള​ത്. തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ ചേ​ല​ക്ക​ര (ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ സ​ബ് വാ​ര്‍​ഡ് 4) ആ​ണ് പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ട്.

ഇ​ന്ന് ര​ണ്ട് പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. ഇ​തോ​ടെ നി​ല​വി​ല്‍ ആ​കെ 447 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണു​ള്ള​ത്.
More in Latest News :