+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ല; സ്വ​പ്ന വീ​ണ്ടും ജ​യി​ലി​ൽ

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന സു​രേ​ഷി​നെ വീ​ണ്ടും ജ​യി​ലി​ലേ​ക്ക് മാ​റ്റി. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്വ​പ്ന​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ
ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളി​ല്ല; സ്വ​പ്ന വീ​ണ്ടും ജ​യി​ലി​ൽ
തി​രു​വ​ന​ന്ത​പു​രം: സ്വ​പ്ന സു​രേ​ഷി​നെ വീ​ണ്ടും ജ​യി​ലി​ലേ​ക്ക് മാ​റ്റി. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സ്വ​പ്ന​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

പ​രി​ശോ​ധ​ന​യി​ൽ കാ​ര്യ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. ഇ​തോ​ടെ​യാ​ണ് ജ​യി​ലി​ലേ​ക്ക് മാ​റ്റാ​ൻ ജ​യി​ൽ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. അ​ട്ട​ക്കു​ള​ങ്ങ​ര വ​നി​താ ജ​യി​ലി​ലാ​ണ് സ്വ​പ്ന​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
More in Latest News :