+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഓ​ട്ടോ ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍

പ​യ്യ​ന്നൂ​ര്‍: രാ​മ​ന്ത​ളി​യി​ടെ ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഏ​ഴി​മ​ല റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ ട്രാ​ക്കി​ല്‍ ക​ണ്ടെ​ത്തി. രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് പ​ള്ളി​ക്ക​ത്തോ​ടി​ന് സ​മീ
ഓ​ട്ടോ ഡ്രൈ​വ​റു​ടെ മൃ​ത​ദേ​ഹം റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍
പ​യ്യ​ന്നൂ​ര്‍: രാ​മ​ന്ത​ളി​യി​ടെ ഓ​ട്ടോ ഡ്രൈ​വ​റാ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഏ​ഴി​മ​ല റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ ട്രാ​ക്കി​ല്‍ ക​ണ്ടെ​ത്തി. രാ​മ​ന്ത​ളി വ​ട​ക്കു​മ്പാ​ട് പ​ള്ളി​ക്ക​ത്തോ​ടി​ന് സ​മീ​പ​ത്തെ എം.​സി. അ​ന്‍​വ​റി​ന്‍റെ (27) ആ​ണ് മ​രി​ച്ച​ത്.

റെ​യി​ല്‍​വേ ഗേ​റ്റി​ന് സ​മീ​പ​ത്തെ പ്ലാ​റ്റ്‌​ഫോ​മി​ന​രി​കി​ലെ ട്രാ​ക്കി​ലാ​ണ് മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. വ​ഴി​യാ​ത്രി​ക​രാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. പി​ന്നീ​ട് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ചു. പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി.

വ​ട​ക്കു​മ്പാ​ട്ടെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ഇ​യാ​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ റെ​യി​ല്‍​വേ ഗേ​റ്റി​ന​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്നു. ഒ​രു​വ​ര്‍​ഷം മു​മ്പാ​യി​രു​ന്നു മ​രി​ച്ച യു​വാ​വി​ന്‍റെ വി​വാ​ഹം. ദി​വ​സ​ങ്ങ​ൾ മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യു​മു​ണ്ട്. പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
More in Latest News :