+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സ്; താ​ഹ ഫ​സ​ലി​ന്‍റെ ജാ​മ്യം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി

കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സി​ലെ പ്ര​തി താ​ഹ ഫ​സ​ലി​ന്‍റെ ജാ​മ്യം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. താ​ഹ ഇ​ന്ന് ത​ന്നെ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് കോ​ട​തി ഉത്തരവിട്ടു. എ​ന്നാ​ൽ കേ​സി​ലെ മ​റ്
പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സ്; താ​ഹ ഫ​സ​ലി​ന്‍റെ ജാ​മ്യം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി
കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സി​ലെ പ്ര​തി താ​ഹ ഫ​സ​ലി​ന്‍റെ ജാ​മ്യം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി. താ​ഹ ഇ​ന്ന് ത​ന്നെ പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് കോ​ട​തി ഉത്തരവിട്ടു. എ​ന്നാ​ൽ കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ അ​ല​ൻ ഷു​ഹൈ​ബി​ന്‍റെ ജാ​മ്യം കോ​ട​തി റ​ദ്ദാ​ക്കി​യി​ല്ല.

അ​ല​ൻ വി​ദ്യാ​ർ​ഥി​യാ​ണെ​ന്നും ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നും കൂ​ടാ​തെ അ​ല​നി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത ല​ഘു​ലേ​ഖ​ക​ൾ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ പ​ര്യാ​പ്ത​മ​ല്ലെ​ന്നും കോ​ട​തി നിരീക്ഷിച്ചു. ഇ​രു​വ​രു​ടെ​യും ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന എ​ൻ​ഐ​എ​യു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി വി​ധി പ​റ​ഞ്ഞ​ത്.

മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് 2019 ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് അലനെയും താഹയെയും പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സെ​പ്റ്റം​ബ​ര്‍ ഒ​ന്‍​പ​തി​നാ​ണ് ഇ​രു​വ​ര്‍​ക്കും കോ​ട​തി ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​ന്നാ​ൽ ഇ​തി​നെ​തി​രെ എ​ൻ​ഐ​എ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.
More in Latest News :