+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വർണ വില കൂടി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,730 രൂ​പ​യും പ​വ​ന് 37,840 രൂ​പ​യു​മാ​യി.ക​ഴി​ഞ്ഞ
സ്വർണ വില കൂടി
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല ഇ​ന്ന് വ​ര്‍​ധി​ച്ചു. ഗ്രാ​മി​ന് 40 രൂ​പ​യും പ​വ​ന് 320 രൂ​പ​യു​മാ​ണു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,730 രൂ​പ​യും പ​വ​ന് 37,840 രൂ​പ​യു​മാ​യി.

ക​ഴി​ഞ്ഞ ര​ണ്ടു വ്യാ​പാ​ര ദി​ന​ങ്ങ​ളി​ലെ വ​ര്‍​ധ​ന​വി​നു ശേ​ഷ​മാ​ണ് ഇ​ന്നും വി​ല വ​ര്‍​ധ​ന​യു​ണ്ടാ​യ​ത്. ഇ​തോ​ടെ പു​തു​വ​ര്‍​ഷ​ത്തി​ലെ ആ​ദ്യ മൂ​ന്നു വ്യാ​പാ​ര ദി​ന​ങ്ങ​ളി​ലാ​യി ഗ്രാ​മി​ന് 60 രൂ​പ​യും പ​വ​ന് 480 രൂ​പ​യു​മാ​ണു വ​ര്‍​ധി​ച്ച​ത്.
More in Latest News :