+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജാ​ഗ്ര​ത..! സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം ഇ​നി​യും ഉ​യ​രു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം ഇ​നി​യും ഉ​യ​രു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ആ​രോ​ഗ്യ സെ​ക്ര​ട്ട​റി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക
ജാ​ഗ്ര​ത..! സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം ഇ​നി​യും ഉ​യ​രു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം ഇ​നി​യും ഉ​യ​രു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പ്. ആ​രോ​ഗ്യ സെ​ക്ര​ട്ട​റി സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. പ്ര​തി​ദി​ന രോ​ഗ​ബാ​ധ 9,000 വ​രെ​യെ​ത്തു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

തെ​ര​ഞ്ഞെ​ടു​പ്പും സ്കൂ​ളും കോ​ള​ജും തു​റ​ന്ന​തു​മെ​ല്ലാ​മാ​ണ് രോ​ഗ വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കി​ട​ത്തി ചി​കി​ത്സ​യി​ൽ ഉ​ള്ള രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​രു ല​ക്ഷം വ​രെ ആ​യേ​ക്കു​മെ​ന്നും ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.
More in Latest News :