ആറ്റിങ്ങൽ: കുഴിമുക്കിൽ ദമ്പതികളെ വീടിന്റെ മരിച്ച നിലയിൽ കണ്ടെത്തി. ശ്യാം നിവാസിൽ രാജേന്ദ്രൻ (70), ശ്യാമള (65) എന്നിവരാണ് മരിച്ചത്. ഇരുവരും തൂങ്ങി മരിച്ച നിലയിലായിരുന്നു.
രാജേന്ദ്രനെ വീട്ട് പറമ്പിലെ മാവിലും ശ്യാമളയെ ടെറസിന്റെ മുകളിലുമായാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്യാമള കാൻസർ ബാധിതയായി ചികിത്സയിലായിരുന്നു.
മക്കളായ ശ്യാമും ശരത്തും വിദേശത്താണ്. ആറ്റിങ്ങൽ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു