തിരുവനന്തപുരം: സംസ്ഥാനത്ത് കോളജുകള്‍ ഇന്നു മുതല്‍ തുറക്കും. അവസാന വര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസുകള്‍ ആരംഭിക്കുക.
രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെയാണ് ക്ലാസ് സമയം.രണ്ട് ഷിഫ്റ്റുകളായി 50 ശതമാനം വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിയാണ് ക്ലാസുകള്‍ ക്രമീകരിക്കുക.
ശനിയാഴ്ചയും പ്രവൃത്തി ദിവസമായിരിക്കും. പരമാവധി അഞ്ച് മണിക്കൂറാണ് ക്ലാസുകള്‍. ക്ലാസുകള്‍ തുടങ്ങുന്നതിന് മുന്നോടിയായി ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീല്‍ കോളജ് പ്രിന്‍സിപ്പല്‍മാരുമായി ഓണ്‍ലൈനില്‍ ചര്‍ച്ച നടത്തും.