+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ല​ന്‍റെ​യും താ​ഹ​യു​ടെ​യും ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന എ​ൻ​ഐ​എ ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സി​ല്‍ അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നി​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഐ​എ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​ര
അ​ല​ന്‍റെ​യും താ​ഹ​യു​ടെ​യും ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന എ​ൻ​ഐ​എ ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും
കൊ​ച്ചി: പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സി​ല്‍ അ​ല​ന്‍ ഷു​ഹൈ​ബ്, താ​ഹ ഫ​സ​ല്‍ എ​ന്നി​വ​രു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ന്‍​ഐ​എ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. തെ​ളി​വു​ക​ള്‍ പ​രി​ശോ​ധി​ക്കാ​തെ​യാ​ണ് കോ​ട​തി പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​തെ​ന്നാ​ണ് എ​ന്‍​ഐ​എ​യു​ടെ വാ​ദം.

മാ​വോ​യി​സ്റ്റ് ബ​ന്ധം ആ​രോ​പി​ച്ച് 2019 ന​വം​ബ​ര്‍ ഒ​ന്നി​നാ​ണ് ഇ​രു​വ​രെ​യും പ​ന്തീ​രാ​ങ്കാ​വ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സെ​പ്റ്റം​ബ​ര്‍ ഒ​ന്‍​പ​തി​നാ​ണ് ഇ​രു​വ​ര്‍​ക്കും കോ​ട​തി ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.
More in Latest News :