+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗു​ജ​റാ​ത്ത് ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ്: എ​ല്ലാ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി ആം​ആ​ദ്മി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കാ​ന്‍ എ​എ​പി ഒ​രു​ങ്ങു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 504 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക​യും പാ​ര്‍​ട്ടി
ഗു​ജ​റാ​ത്ത് ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പ്: എ​ല്ലാ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കാ​നൊ​രു​ങ്ങി ആം​ആ​ദ്മി
അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്ലാ സീ​റ്റു​ക​ളി​ലും മ​ത്സ​രി​ക്കാ​ന്‍ എ​എ​പി ഒ​രു​ങ്ങു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 504 സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പ​ട്ടി​ക​യും പാ​ര്‍​ട്ടി പു​റ​ത്തു​വി​ട്ടു. ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ ബ​ദ​ല്‍ ആ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം എ​എ​പി നേ​തൃ​ത്വം പ്ര​ക​ടി​പ്പി​ച്ചു.

ഡ​ല്‍​ഹി​യി​ലെ എം​എ​ല്‍​എ​യും പാ​ര്‍​ട്ടി വ​ക്താ​വു​മാ​യ അ​തി​ഷി​യാ​ണ് സ്ഥാ​നാ​ര്‍​ഥി​പ്പ​ട്ടി​ക പു​റ​ത്തു​വി​ട്ട​ത്. മു​നി​സി​പ്പാ​ലി​റ്റി, കോ​ര്‍​പ​റേ​ഷ​ന്‍, ജി​ല്ലാ താ​ലൂ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ന്നീ ത​ല​ങ്ങ​ളി​ലെ​ല്ലാം എ​എ​പി മ​ത്സ​രി​ക്കും. ഇ​താ​ദ്യ​മാ​യാ​ണ് ഗു​ജ​റാ​ത്തി​ലെ ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​എ​പി മ​ത്സ​രി​ക്കു​ന്ന​ത്.
More in Latest News :