+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ര​ണ​ഘ​ട​ന​യു​ടെ എ​ബി​സി​ഡി പോ​ലു​മ​റി​യാ​ത്ത​വ​രാ​ണ് കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ലു​ള്ള​ത്: അ​മ​രീ​ന്ദ​ർ സിം​ഗ്

ച​ണ്ഡി​ഗ​ഡ്: കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ്. ഭ​ര​ണ​ഘ​ട​ന​യു​ടെ എ​ബി​സി​ഡി പോ​ലു​മ​റി​യാ​ത്ത​വ​രാ​ണ് കേ​ന്ദ്ര​ത്തി​ൽ അ​
ഭ​ര​ണ​ഘ​ട​ന​യു​ടെ എ​ബി​സി​ഡി പോ​ലു​മ​റി​യാ​ത്ത​വ​രാ​ണ് കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ലു​ള്ള​ത്: അ​മ​രീ​ന്ദ​ർ സിം​ഗ്
ച​ണ്ഡി​ഗ​ഡ്: കേ​ന്ദ്ര​ത്തി​ലെ ബി​ജെ​പി സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി അ​മ​രീ​ന്ദ​ർ സിം​ഗ്. ഭ​ര​ണ​ഘ​ട​ന​യു​ടെ എ​ബി​സി​ഡി പോ​ലു​മ​റി​യാ​ത്ത​വ​രാ​ണ് കേ​ന്ദ്ര​ത്തി​ൽ അ​ധി​കാ​ര​ത്തി​ലു​ള്ള​ത്. ജ​നാ​ധി​പ​ത്യ​സ്ഥാ​പ​ന​ങ്ങ​ളെ ച​വി​ട്ടി​മെ​തി​ക്കു​ക​യാ​ണ് ബി​ജെ​പി സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നും അ​മ​രീ​ന്ദ​ർ സിം​ഗ് വി​മ​ർ​ശി​ച്ചു.

ബി​ജെ​പി​യു​ടെ അ​ധി​കാ​ര​മോ​ഹ​മാ​ണ് സം​സ്ഥാ​ന ഗ​വ​ര്‍​ണ​ര്‍-​മു​ഖ്യ​മ​ന്ത്രി ബ​ന്ധ​ങ്ങ​ളി​ല്‍ വി​ള്ള​ല്‍ വീ​ഴ്ത്തു​ന്ന​ത്. പ​ഞ്ചാ​ബി​ന്‍റെ മു​ഖ്യ​മ​ന്ത്രി മാ​ത്ര​മ​ല്ല ആ​ഭ്യ​ന്ത​ര​മ​ന്ത്രി കൂ​ടി​യാ​ണ് താ​ൻ. സം​സ്ഥാ​ന​ത്ത ക്ര​മ​സ​മാ​ധാ​ന​നി​ല സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ത​നി​ക്കാ​ണെ​ന്ന് ഈ ​ബി​ജെ​പി നേ​താ​ക്ക​ള്‍​ക്ക് അ​റി​യി​ല്ലേ​യെ​ന്നും അ​മ​രീ​ന്ദ​ർ ചോ​ദി​ച്ചു.
More in Latest News :