+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മകരവിളക്ക് ദിനം ശബരിമലയിൽ 5000 പേർക്ക് മാത്രം ദർശനാനുമതി

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ മ​ക​ര​വി​ള​ക്ക് ദി​വ​സ​മാ​യ 14ന്, ​മു​ന്‍​കൂ​ട്ടി വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്ത 5000 ഭ​ക്ത​ര്‍​ക്കു മാ​ത്ര​മേ അ​യ്യ​പ്പ ദ​ര്‍​ശ​ന​ത്തി​നു​ള്ള അ​നു​മ​തി ഉ​ണ്ടാ​
മകരവിളക്ക് ദിനം ശബരിമലയിൽ 5000 പേർക്ക് മാത്രം ദർശനാനുമതി
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ല്‍ മ​ക​ര​വി​ള​ക്ക് ദി​വ​സ​മാ​യ 14ന്, ​മു​ന്‍​കൂ​ട്ടി വെ​ര്‍​ച്വ​ല്‍ ക്യൂ ​വ​ഴി ബു​ക്ക് ചെ​യ്ത 5000 ഭ​ക്ത​ര്‍​ക്കു മാ​ത്ര​മേ അ​യ്യ​പ്പ ദ​ര്‍​ശ​ന​ത്തി​നു​ള്ള അ​നു​മ​തി ഉ​ണ്ടാ​കു​ക​യു​ള്ളൂ​വെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍. വാ​സു അ​റി​യി​ച്ചു.

ബു​ക്ക് ചെ​യ്യാ​ത്ത ആ​രെ​യും ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തോ പ​രി​സ​ര​ത്തോ ത​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ല.‌ അ​തേ​സ​മ​യം, മ​ക​ര​വി​ള​ക്കി​ന് മു​ന്നോ​ടി​യാ​യി സ​ന്നി​ധാ​ന​ത്തെ അ​ണു​വി​മു​ക്ത​മാ​ക്കാ​നു​ള്ള ജോ​ലി​ക​ൾ ദേ​വ​സ്വം മ​രാ​മ​ത്ത് വി​ഭാ​ഗം തു​ട​ർ​ന്നു​വ​രി​ക​യാ​ണെന്നും അദ്ദേഹം അറിയിച്ചു.
More in Latest News :