+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​നി​മാ മേ​ഖ​ല​യ്ക്കു വ​ലി​യ ന​ഷ്ടം; അ​നി​ലി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ചി​ച്ചു

തി​രു​വ​ന​ന്ത​പു​രം: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു. അ​റ​ബി​ക്ക​ഥ എ​ന്ന ചി​ത്ര​ത്തി​ലെ ചോ​ര വീ​ണ മ​
സി​നി​മാ മേ​ഖ​ല​യ്ക്കു വ​ലി​യ ന​ഷ്ടം; അ​നി​ലി​ന്‍റെ  നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ചി​ച്ചു
തി​രു​വ​ന​ന്ത​പു​രം: ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ അ​നി​ൽ പ​ന​ച്ചൂ​രാ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​നു​ശോ​ചി​ച്ചു.

അ​റ​ബി​ക്ക​ഥ എ​ന്ന ചി​ത്ര​ത്തി​ലെ ചോ​ര വീ​ണ മ​ണ്ണി​ൽ നി​ന്ന്, ക​ഥ​പ​റ​യു​മ്പോ​ൾ എ​ന്ന ചി​ത്ര​ത്തി​ലെ വ്യ​ത്യ​സ്ത​നാ​മൊ​രു ബാ​ർ​ബ​റാം ബാ​ല​നെ എ​ന്നീ അ​നി​ലി​ന്‍റെ ഗാ​ന​ങ്ങ​ൾ മ​ല​യാ​ളി മ​ന​സി​ൽ എ​ന്നും ത​ങ്ങി നി​ൽ​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​കാ​ല വി​യോ​ഗം സാം​സ്കാ​രി​ക-​സി​നി​മാ മേ​ഖ​ല​യ്ക്കു വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
More in Latest News :