ബംഗളൂരു: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയെ ആശുപത്രിയിൽ. കുഴഞ്ഞു വീണതിനെ തുടർന്ന് കർണാടകയിലെ ചിത്രദുർഗയിലുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ബിജെപി കോർ കമ്മിറ്റി മീറ്റിംഗിൽ പങ്കെടുത്ത ശേഷം ബംഗളൂരുവിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് മന്ത്രി കുഴഞ്ഞുവീണത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മന്ത്രിയുടെ രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറഞ്ഞതാണ് കുഴഞ്ഞു വീഴാൻ കാരണമെന്നാണ് റിപ്പോർട്ട്.