+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വാ​ക്‌​സി​ന്‍ ത​ത്കാ​ലം ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് എ​യിം​സ് മേ​ധാ​വി

ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് ബ​യോ​ടെ​ക് വി​ക​സി​പ്പി​ച്ച കോ​വാ​ക്സി​ൻ ഉ​ട​ൻ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (എ​യിം​സ്) മേ​ധാ​വി ഡോ. ​ര​ൺ​ദീ​പ് ഗു​ലേ​റി​
കോ​വാ​ക്‌​സി​ന്‍ ത​ത്കാ​ലം ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് എ​യിം​സ് മേ​ധാ​വി
ന്യൂ​ഡ​ൽ​ഹി: ഭാ​ര​ത് ബ​യോ​ടെ​ക് വി​ക​സി​പ്പി​ച്ച കോ​വാ​ക്സി​ൻ ഉ​ട​ൻ ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ് (എ​യിം​സ്) മേ​ധാ​വി ഡോ. ​ര​ൺ​ദീ​പ് ഗു​ലേ​റി​യ. സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ആ​യി​രി​ക്കും വ​രും ദി​വ​സ​ങ്ങ​ളി​ൽ ന​ൽ​കു​ക​യെ​ന്നും ഭാ​ര​ത് ബ​യോ​ടെ​ക്കി​ന്‍റെ കോ​വാ​ക്സി​ൻ ത​ൽ​ക്കാ​ലം ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും ഗു​ലേ​റി​യ പ​റ​ഞ്ഞു.

ആ​ദ്യ​ത്തെ ഏ​താ​നും ആ​ഴ്ച​ക​ളി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ൻ ആ​യി​രി​ക്കും വി​ത​ര​ണം ചെ​യ്യു​ക. നി​ല​വി​ൽ കോ​വി​ഷീ​ൽ​ഡി​ന്‍റെ അ​ഞ്ച് കോ​ടി ഡോ​സു​ക​ൾ വി​ത​ര​ണ​ത്തി​ന് ത​യാ​റാ​യി​ട്ടു​ണ്ട്. ആ ​സ​മ​യം​കൊ​ണ്ട് കോ​വാ​ക്സി​ൻ മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വാ​ക്സി​ന്‍റെ കാ​ര്യ​ക്ഷ​മ​ത, ഡോ​സേ​ജ്, സു​ര​ക്ഷി​ത​ത്വം തു​ട​ങ്ങി മൂ​ന്നാം ഘ​ട്ട പ​രീ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച ശേ​ഷ​മാ​യി​രി​ക്കും അ​ത് വി​ത​ര​ണ​ത്തി​ന് ല​ഭ്യ​മാ​ക്കു​ക​യെ​ന്നും ഗു​ലേ​റി​യ പ​റ​ഞ്ഞു.
More in Latest News :