ലക്നോ: ഉത്തര്‍പ്രദേശില്‍ സംസ്കാര ചടങ്ങിനിടെ ശ്മശാനത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് 16 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. മുറാദ്നഗര്‍ സിറ്റിയിലാണ് സംഭവം. കനത്ത മഴയാണ് അപകടകാരണം.
അപകടത്തില്‍പ്പെട്ട 32 പേരെ രക്ഷിച്ചു. മേല്‍ക്കൂരയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ നിരവധി പേരെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.