+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​രി​പ്പാ​ട് ത​ന്നെ മ​ത്സ​രി​ക്കും, ജ​ന​ങ്ങ​ളി​ൽ പൂ​ർ​ണ​വി​ശ്വാ​സം: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ൽ​ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ ത​ള്ളി​യ ചെ​ന
ഹ​രി​പ്പാ​ട് ത​ന്നെ മ​ത്സ​രി​ക്കും, ജ​ന​ങ്ങ​ളി​ൽ പൂ​ർ​ണ​വി​ശ്വാ​സം: ചെ​ന്നി​ത്ത​ല
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ത്തി​ൽ​ത​ന്നെ മ​ത്സ​രി​ക്കു​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഇ​തു സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ ത​ള്ളി​യ ചെ​ന്നി​ത്ത​ല അ​പ​വാ​ദ പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

മ​ത്സ​രി​ച്ച​പ്പോ​ഴൊ​ക്കെ ഹ​രി​പ്പാ​ട്ടെ ജ​ന​ങ്ങ​ൾ ത​ന്നെ സ​ഹാ​യി​ച്ചി​ട്ടു​ണ്ട്. ത​നി​ക്ക് അ​മ്മ​യെ​പ്പോ​ലെ​യാ​ണ് ഹ​രി​പ്പാ​ട്. ഹ​രി​പ്പാ​ട് ത​നി​ക്കെ​ന്നും അ​ഭ​യം ന​ൽ​കി​യി​ട്ടു​ണ്ട്. ആ ​ജ​ന​ങ്ങ​ളി​ൽ ത​നി​ക്ക് പൂ​ർ​ണ​വി​ശ്വാ​സ​മു​ണ്ടെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു
More in Latest News :